ഗ്രാമ വാർത്ത.
172-ാമത് ഗുരുജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം തളിക്കുളം അമ്പലനട ശാഖയുടെ ആഭിമുഖ്യത്തിൽ നടന്നു.

172-ാമത് ഗുരുജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം തളിക്കുളം അമ്പലനട ശാഖയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.
പതാക ഉയർത്തൽ, ഗുരുപൂജ എന്നീ പരിപാടികൾ നടന്നു. ഉദ്ഘാടനവും, വിദ്യാഭ്യാസ അവാർഡ് വിതരണം, കലാ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് അനുമോദനം എസ്.എൻ.ഡി.പി. യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ തഷ്‌ണാത്ത് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സജീഷ് എം.എസ്. അധ്യക്ഷത വഹിച്ചു . ശാഖാ സെക്രട്ടറി. കെ ആർ ബൈജു ,സുധീന്ദ്രബാബു.എ.ബി, നളിനി വിശ്വംഭരൻ എന്നിവർ സംസാരിച്ചു



