ഗ്രാമ വാർത്ത.

172-ാമത് ഗുരുജയന്തി ആഘോഷം.

172-ാമത് ഗുരുജയന്തി ആഘോഷം എസ്.എൻ.ഡി.പി യോഗം തളിക്കുളം അമ്പലനട ശാഖയുടെ ആഭിമുഖ്യത്തിൽ രാവിലെ 9 മണി
പതാക ഉയർത്തൽ, ഗുരുപൂജ എന്നിവ നടക്കും.ഉദ്ഘാടനവും, വിദ്യാഭ്യാസ അവാർഡ് വിതരണം, അനുമോദനം എസ്.എൻ.ഡി.പി. യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ്
. ഉണ്ണികൃഷ്‌ണൻ തഷ്‌ണാത്ത് നിർവ്വഹിക്കും. ശാഖാ.പ്രസിഡന്റ്.സജീഷ് എം.എസ്.. അധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി. കെ ആർ ബൈജു.വൈസ് പ്രസിഡന്റ്
ഷീന പ്രകാശൻ, എന്നിവർ സംസാരിക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close