ഗ്രാമ വാർത്ത.

എസ്.എൻ.ഡി.പി.യോഗം വലപ്പാട് ശാഖയിൽശ്രീ നാരായണ ഗുരു ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

എസ്.എൻ.ഡി.പി.യോഗം വലപ്പാട് ശാഖയിൽശ്രീ നാരായണ ഗുരു ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാഹുലൻ വേളേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ജയരാജൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി, പാതാട്ട് ശങ്കരനാരായണൻ മാസ്റ്ററിന്റേയും മകൻ അരുണിന്റേയും സ്മരണക്കായി ശ്രീമതി ലളിത ടീച്ചർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണം ചെയ്തു, എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി. ഗുരു ജയന്തിയുടെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയി കൾക്ക് ക്യാഷ് അവാർഡും മെമന്റെയും നൽകി. ശാഖാ സെക്രട്ടറി ഗോപാലൻ വേളയിൽ, പ്രസിഡണ്ട് നീതു ഏങ്ങൂർ, ഹരിനാഥ് കരുവത്തിൽ, കൃഷ്ണകുമാർ പണിക്കെട്ടി, രാജി കൃഷ്ണകുമാർ, ബീന സദാനന്ദൻ, സിജി സോമസുന്ദരൻ, രഞ്‌ജു ബൈജു എന്നിവർ നേതൃത്വം നൽകി….

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close