നവീകരിച്ച സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി നാടിന് സമർപ്പിച്ചു.*
നവീകരിച്ച സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറി നാടിന് സമർപ്പിച്ചു.*കാരാമാക്കലിലുള്ള അന്തിക്കാട് ഗവ. ഹോമിയോ ആശുപത്രിയുടെ നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ നിർവ്വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തും അന്തിക്കാട് ഗ്രാമപഞ്ചായത്തും സംയുക്തമായി 2019- 2020 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രുപ വിനിയോഗിച്ച് നവീകരണം പൂർത്തിയാക്കിയത് .ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ശ്രീവത്സൻ,ഡോ. പ്രവീൺ ബി.വിശ്വം, പി.എ.ഷെഫീർ, അബ്ദുൾ ജലീൽ ഇടയാടി, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.കാരാമാക്കലിലുള്ള അന്തിക്കാട് ഗവ. ഹോമിയോ ആശുപത്രിയുടെ നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ നിർവ്വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തും അന്തിക്കാട് ഗ്രാമപഞ്ചായത്തും സംയുക്തമായി 2019- 2020 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രുപ വിനിയോഗിച്ച് നവീകരണം പൂർത്തിയാക്കിയത് .ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ശ്രീവത്സൻ,ഡോ. പ്രവീൺ ബി.വിശ്വം, പി.എ.ഷെഫീർ, അബ്ദുൾ ജലീൽ ഇടയാടി, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.