24മണിക്കൂർ ജാഗ്രതാ നിർദേശം
*24മണിക്കൂർ ജാഗ്രതാ നിർദേശം* അടുത്ത 24 മണിക്കൂർ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശമെന്ന് മുഖ്യമന്ത്രി. 5 ജില്ലകളിൽ റെഡ് അലർട്ട്. തൃശൂർ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. ആളിയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. ചിറ്റൂർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.അടുത്ത 24 മണിക്കൂർ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശമെന്ന് മുഖ്യമന്ത്രി. 5 ജില്ലകളിൽ റെഡ് അലർട്ട്. തൃശൂർ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. ആളിയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. ചിറ്റൂർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.