വിദ്യാഭ്യാസം
തളിക്കുളം ജി. വി. എച്ച് എസ്. എസ്, . വി . ടി ഹൈദ്രോസ് മെമ്മോറിയൽ 2020- 2021 എസ് എസ് എൽ സി എന്തോവ്മെന്റുകൾ വിതരണം ചെയ്തു. വി.എച്ച് സലിം വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ.ടി വസന്തകുമാരി സ്വാഗതം പറഞ്ഞു. ദിനേശ് പി .ഡി. കെ. ജെ പ്രേംകുമാർ എന്നിവർ സംസാരിച്ചു.
