വാണിജ്യം

എം പീ സ് സർവീസ് ഹബ്ബ് പ്രവർത്തനം തൃപ്രയാർ.ആരംഭിച്ചു..

എം പീസ് സർവീസ് ഹബ്ബ് പ്രവർത്തനം ആരംഭിച്ചു.. തൃപ്രയാർ -കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിനായി ടി എൻ പ്രതാപൻ എം പി യുടെ സഹായത്താൽ തൃശൂർ പാർലിമെന്റ് മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിലായി പ്രവർത്തനം ആരംഭിച്ച എം പീസ് സർവീസ് ഹബ്ബിന്റെ മൂന്നാത്തമത്തെ സർവീസ് സെന്റർ തൃപ്രയാറിൽ പ്രവർത്തനം ആരംഭിച്ചു. മുൻ നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനുവിന്റെ നേത്രത്വത്തിൽ ആണ് സർവീസ് ഹബ്ബ് പ്രവർത്തനം ആരംഭിച്ചത്.ടി എൻ പ്രതാപൻ എം പി സർവീസ് ഹബ്ബിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി സി ശ്രീകുമാർ കബ്യൂട്ടറുകളുടെ സ്വിച് ഓൺ കർമ്മം നിർവഹിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി പ്രസാദ് മുഖ്യ അഥിതി ആയിരുന്നു.നാട്ടിക പഞ്ചായത്ത്‌ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആർ വിജയൻ,സെൻട്രൽ ലാബ് എം ഡി അഭിലാഷ്, ദീപ്തി അഭിലാഷ്, തൃപ്രയാർ ദേവസ്വം മാനേജർ മനോജ്‌ കുമാർ,നാട്ടിക പഞ്ചായത്ത്‌ മെമ്പർമാരായ ഗ്രീഷ്മ സുഗിലേഷ്, ശ്രീദേവി മാധവൻ, സി എസ് മണികണ്ഠൻ, റസീന ഖാലിദ്,കെ ആർ ദാസൻ,തൃപ്രയാർ വ്യാപ്യാരി വ്യവസായി പ്രസിഡന്റ്‌ ഡാലി ജെ തോട്ടുങ്ങൽ , എ എൻ സിദ്ധപ്രസാദ്‌, സി ജി അജിത്കുമാർ,പി എം സിദ്ദിഖ്, വി ഡി സന്ദീപ്, കെ എ ഷൗക്കത്തലി, എൻ കെ ഉദയകുമാർ, വി ആർ പ്രമീള,ലളിത മോഹൻദാസ്, ടി സി ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിദരായിരുന്നുതൃപ്രയാർ -കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിനായി ടി എൻ പ്രതാപൻ എം പി യുടെ സഹായത്താൽ തൃശൂർ പാർലിമെന്റ് മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിലായി പ്രവർത്തനം ആരംഭിച്ച എം പീസ് സർവീസ് ഹബ്ബിന്റെ മൂന്നാത്തമത്തെ സർവീസ് സെന്റർ തൃപ്രയാറിൽ പ്രവർത്തനം ആരംഭിച്ചു. മുൻ നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനുവിന്റെ നേത്രത്വത്തിൽ ആണ് സർവീസ് ഹബ്ബ് പ്രവർത്തനം ആരംഭിച്ചത്.ടി എൻ പ്രതാപൻ എം പി സർവീസ് ഹബ്ബിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി സി ശ്രീകുമാർ കബ്യൂട്ടറുകളുടെ സ്വിച് ഓൺ കർമ്മം നിർവഹിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി പ്രസാദ് മുഖ്യ അഥിതി ആയിരുന്നു.നാട്ടിക പഞ്ചായത്ത്‌ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആർ വിജയൻ,സെൻട്രൽ ലാബ് എം ഡി അഭിലാഷ്, ദീപ്തി അഭിലാഷ്, തൃപ്രയാർ ദേവസ്വം മാനേജർ മനോജ്‌ കുമാർ,നാട്ടിക പഞ്ചായത്ത്‌ മെമ്പർമാരായ ഗ്രീഷ്മ സുഗിലേഷ്, ശ്രീദേവി മാധവൻ, സി എസ് മണികണ്ഠൻ, റസീന ഖാലിദ്,കെ ആർ ദാസൻ,തൃപ്രയാർ വ്യാപ്യാരി വ്യവസായി പ്രസിഡന്റ്‌ ഡാലി ജെ തോട്ടുങ്ങൽ , എ എൻ സിദ്ധപ്രസാദ്‌, സി ജി അജിത്കുമാർ,പി എം സിദ്ദിഖ്, വി ഡി സന്ദീപ്, കെ എ ഷൗക്കത്തലി, എൻ കെ ഉദയകുമാർ, വി ആർ പ്രമീള,ലളിത മോഹൻദാസ്, ടി സി ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിദരായിരുന്നു

Show More

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close