തൃശൂർ ഗതാഗതനിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വ്യാഴാഴ്ചമുതൽ കീശചോരും
തൃശൂർ ഗതാഗതനിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വ്യാഴാഴ്ചമുതൽ കീശചോരും. സംസ്ഥാനത്തെ നിരത്തുകൾ മോട്ടോർവാഹനവകുപ്പിന്റെ നിരീക്ഷണവലയത്തിലാകുകയാണ്. കുറ്റകൃത്യങ്ങൾ സ്വയംകണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകൾ വ്യാഴാഴ്ചമുതൽ പ്രവർത്തിക്കും.
ക്യാമറകൾ സ്ഥപിച്.തൃശൂർ വലിയപണിക്കൻ തുരുത്ത്
തൃശൂർ മേത്തല (യഥാർത്ഥ സ്ഥലം അറക്കുളം)
തൃശൂർ ഉബസാർ-എറിയാട്
തൃശൂർ വടക്കേ നട-കൊടുങ്ങല്ലൂർ
തൃശൂർ മാള
തൃശൂർ കരുപടന്ന (കോണത്ത്കുന്ന്)
തൃശൂർ മഠത്തിൽമൂല
തൃശൂർ മതിലകം
തൃശൂർ തൃപ്രയാർ ക്ഷേത്ര കവാടം
തൃശൂർ എടതിരിഞ്ഞി-ഇരിഞ്ഞാലക്കുട
തൃശൂർ ആർഎസ് റോഡ്-ഇരിഞ്ഞാലക്കുട(ഡോൺ ബോസ്കോ വ്യൂ റോഡ്)
തൃശൂർ ഇരിഞ്ഞാലക്കുട
തൃശൂർ എസ്എൻ നഗർ-ഇരിഞ്ഞാലക്കുട
തൃശൂർ വലപ്പാട്
തൃശൂർ തളിക്കുളം
തൃശൂർ വാടാനപ്പള്ളി-പുതുകുളങ്ങര
തൃശൂർ അരിമ്പൂർ
തൃശൂർ കുരിയച്ചിറ
തൃശൂർ ചേറ്റുപുഴ പാലം
തൃശൂർ അഞ്ചേരിച്ചിറ
തൃശൂർ നടത്തറ 2
തൃശൂർ നടത്തറ എൻ.എച്ച്
തൃശൂർ നെല്ലിക്കുന്ന്
തൃശൂർ സിവിൽ ലൈൻ റോഡ് 2
തൃശൂർ ചേറ്റുവ എം ഇ എസ് സെന്റർ ജങ്ഷൻ
തൃശൂർ റൗണ്ട് വെസ്റ്റ്, തൃശൂർ
തൃശൂർ കാളത്തോട്
തൃശൂർ പൂങ്കുന്നം
തൃശൂർ പാട്ടുരായ്ക്കൽ
തൃശൂർ പുഴക്കൽ
തൃശൂർ പെരിങ്ങാവ്, വിയ്യൂർ
തൃശൂർ വിമല കോളേജ്
തൃശൂർ മണത്തല, ചാവക്കാട്
തൃശൂർ തൈക്കാട്, ഗുരുവായൂർ
തൃശൂർ മുളംകുന്നത്തുകാവ് (കിളന്നൂർ)
തൃശൂർ അത്താണി ബൈപാസ് (തൃശൂർ-ഒറ്റപ്പാലം റോഡ്)
തൃശൂർ ചൂണ്ടൽ
തൃശൂർ കുന്നംകുളം
തൃശൂർ ചൊവ്വന്നൂർ
തൃശൂർ വെള്ളറക്കാട്
തൃശൂർ പോർക്കുളം
തൃശൂർ പഴയന്നൂർ (വാഴക്കോട്-ആലത്തൂർ റോഡ്)
തൃശൂർ ആക്കിക്കാവ് – പെരുമ്പിലാവ്
തൃശൂർ ചേലക്കര (വാഴക്കോട്-ആലത്തൂർ റോഡ്)
തൃശൂർ മുള്ളൂർക്കര, ആറ്റൂർ
തൃശൂർ കടവാളൂർ
തൃശൂർ തിരുവില്വാമല (പഴയന്നൂർ-ലക്കിടി റോഡ്)
തൃശൂർ ചെറുതുരുത്തി
തൃശൂർ തലശ്ശേരി, ആറങ്ങോ ട്ടുകര