Uncategorized
ഷോട്ടോ കിഡ്സ് കരാത്തെ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കെൻ ഷോ കപ്പ് 23
ഷോട്ടോ കിഡ്സ് കരാത്തെ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കെൻ ഷോ കപ്പ് 23 തൃപ്രയാർ TSGAസ്റ്റേഡിയത്തിൽ TN പ്രതാപൻ MP ഉദ്ഘാടനം ചെയ്തു. ഷക്കീർKA അദ്ധ്യക്ഷനായി. മുഖ്യാത്ഥികളായി ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജുളാ അരുണൻ,തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജിത PI, ബ്ലോക്ക് മെമ്പർമാരായ കല ടീച്ചർ, ഭഗീഷ് പൂരാടൻ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡൻറ് KR സാംബശിവൻ, TSGA വൈസ് ചെയർമാൻ CM നൗഷാദ്, എന്നിവർ പങ്ക് ടുത്തു. നന്ദി അപ്പു.cs പറഞ്ഞു.