ഗ്രാമ വാർത്ത.
കൊച്ചിൻ ദേവസ്വം ബോർഡ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി നോട്ടീസ് പ്രകാശനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ.K. രവീന്ദ്രൻ, ദേവസ്വം കമ്മിഷണർ അജികുമാർ എന്നിവർ ചേർന്ന് നടത്തി.

*കൊച്ചിൻ ദേവസ്വം ബോർഡ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി നോട്ടീസ് പ്രകാശനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ.K. രവീന്ദ്രൻ, ദേവസ്വം കമ്മിഷണർ അജികുമാർ എന്നിവർ ചേർന്ന് നടത്തി.* ആദ്യ സംഭാവന ക്ഷേത്രം മേൽശാന്തി രാമൻ നമ്പൂതിരിയിൽ നിന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് K. രവീന്ദ്രൻ അവർകൾ സ്വീകരിച്ചു.



