ഉത്സവംഗ്രാമ വാർത്ത.

തിരുവോണ നാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിൻ്റെ ജലോത്സവ സുവനീർ പ്രകാശനം ചെയ്തു.

തൃപ്രയാർ : തിരുവോണ നാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിൻ്റെ സുവനീർ പ്രകാശനം ചെയ്തു. സംഘാടക സമിതി ഓഫീസിൽ ചേർന്ന യോഗത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ് പി ആർ രതീഷ് കുമാർ പ്രകാശനം നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഞജിലാ ഗിരി ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ പി . എം അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, ബെന്നി തട്ടിൽ, ആൻ്റോ തൊറയൻ, വത്സൻ കുറുപ്പത്ത്, കെ ദിനേശ് രാജ , പി.സി. ശശിധരൻ, സി.ജെ റോബിൻ, എം.എസ് സജീഷ് എന്നിവർ സംബന്ധിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close