ചരമം
ഷാർജയിൽ അന്തരിച്ചു. തളിക്കുളം കച്ചേരിപ്പടിയിൽ താമസിക്കുന്ന തറയിൽ പരേതനായ മുഹമ്മദാലി മകൻ *കബീർ* ( 41) ഷാർജയിൽ അന്തരിച്ചു. മാർച്ച് 5 ന് നാട്ടിൽ വന്ന് തിരിച്ചു പോയതായിരുന്നു. കബറടക്കം പിന്നീട്. ഭാര്യ: ഷജീന. മക്കൾ: നൈല, ഹായാത്ത്. മാതാവ്: സുലൈഖ.
