ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ

നാട്ടിക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

നാട്ടിക.ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എ. സ്ഥാനാർഥികളെ. തൃപ്രയാർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ബി.ജെ.പി. ജില്ലാ സെക്രട്ടറി ഹരീഷ് മാഷ് പ്രഖ്യാപിച്ചു.പി വി സെന്തിൽ കുമാർ,സജിനി ഉണ്ണിയാരംപുരക്കൽ,എൻ എസ് ഉണ്ണിമോൻ. എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

സ്ഥാനാർത്ഥികൾ

വാർഡ് 1. സനി രാജു

വാർഡ് 2. സജിനി ഉണ്ണിയാരംപുരക്കൽ

വാർഡ് 3. പി വി സെന്തിൽ കുമാർ

വാർഡ് 4. ദിനേഷ് വെള്ളാഞ്ചേരി

വാർഡ് 5. അനുപമ ഗോപാലകൃഷ്‌ണൻ

വാർഡ് 6. ഷൈബു .പുളിപറമ്പിൽ

വാർഡ് 7. ബൈജു ഇയ്യാനി കൊറോത്ത്

വാർഡ് 8. ജയ സത്യൻ

വാർഡ് 9. അംബിക ടീച്ചർ

വാർഡ് 10. എൻ എസ് ഉണ്ണിമോൻ

വാർഡ് 11. ജ്യോതി ദാസ്

വാർഡ് 12. രഹന ബിനിഷ്

വാർഡ് 13. പ്രസാദ് മാഷ്

വാർഡ് 14. പ്രസീത ഷൈജു

വാർഡ് 15. സുധീർ കാഞ്ഞിരപ്പറമ്പിൽ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close