Uncategorized
എടത്തിരുത്തി കൊല്ലറ സെന്ററിന് പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ കാരയിൽ അഞ്ചു മകൻ വാസുദേവൻ 87 വയസ്സ് (Rtd KSRTC ATO ത്രിശൂർ )നിര്യാതനായി. ഭാര്യ പത്മിനി.Rtd teacher AMUPS കൂരികുഴി. മക്കൾ അമ്പിളി സുചിന്ദ്. അബീഷ്. മരുമക്കൾ. സുചിന്ദ് പുല്ലാട്ട്. ബബിനഅബീഷ്.
