ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ
സുജീഷ കള്ളിയത്ത് ബിജെപിയിൽ

സുജീഷ കള്ളിയത്ത് ബിജെപിയിൽ
ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിൽ. ബിജെപി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചു.
പാർട്ടി നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി.



