ഉത്സവംഗ്രാമ വാർത്ത.

തളിക്കുളം വല്ലത്ത് ശ്രീ ഭഗവതി ക്ഷേത്രമഹോത്സവത്തിന് കൊടിയേറി.

രാവിലെ മഹാഗണപതി ഹോമം, ചതു: ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നീ ശുദ്ധികൾ, പഞ്ചവിംശതികലശാഭിഷേകം എന്നിവ നടന്നു. ശേഷം ക്ഷേത്രാചാര്യനും താന്ത്രിക മുഖ്യനുമായ പറവൂർ രാകേഷ് തന്ത്രികൾ തൃക്കൊടിയേറ്റ് ചടങ്ങ് നിർവഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡണ്ട് വി.വി.രാജൻ, സെക്രട്ടറി വി.വി.ബാബു, ഖജാൻജി വി.പി.ശശീന്ദ്രൻ, രക്ഷാധികാരി സോമസുന്ദരൻ എന്നിവർ നേതൃത്വം നൽകി. ഉത്സവം ഡിസംബർ 21 ഞായറാഴ്ച്ച ആഘോഷിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close