ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ 2.വാർഡിലെ 130.നമ്പർ അങ്കണവാടി നാടിനു സമർപ്പിച്ചു

നാട്ടിക നിയോജക മണ്ഡലം എം.എൽ.എ ശ്രീ സി സി മുകുന്ദൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നിർമിച്ച വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ 2വാർഡിലെ 130.നമ്പർ അങ്കണവാടി നാടിനു സമർപ്പിച്ചു…നാട്ടിക എം എൽ എ.സി.സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close