ഗ്രാമ വാർത്ത.ചരമം

യുവാവിനെ വാടാനപ്പള്ളി കൃഷിഭവൻഓഫീസിൻ്റെ ഷീറ്റിന് മുകളിൽ കയറി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വാടാനപ്പള്ളി : യുവാവിനെ വാടാനപ്പള്ളി കൃഷിഭവൻഓഫീസിൻ്റെ ഷീറ്റിന് മുകളിൽ കയറി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുളിയംതുരുത്ത് അവിലിശ്ശേരി ശശീന്ദ്രൻ്റെ മകൻ ശരത്ത് ( 35) ആണ് മരിച്ചത്. വാടാനപ്പള്ളി സെൻ്ററിലെ കൃഷിഭവൻ ഓഫീസിന് മുന്നിലെ ഇരുമ്പ് കോണി വഴി മുകളിൽ കയറി മരകൊമ്പിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് നിഗമനം. വിവരം അറിഞ്ഞ് വാടാനപ്പള്ളി പൊലിസ് ഉടൻ സ്ഥലത്തെത്തി. അഗ്നി സുരക്ഷ സേന പ്രവർത്തകർ എത്തിയാണ് മൃതദേഹം അഴിച്ച് താഴെയിറക്കിയത് .ഭാര്യ.പ്രബിത.. മാതാവ് ശാന്ത. മക്കൾ:അക്ഷിത് ,ആവണി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close