ഗ്രാമ വാർത്ത.ചരമം
തളിക്കുളം പുത്തൻ തോട് 8ാം വാർഡിൽ താമസിക്കുന്ന പരേതനായ കാരയിൽ ചന്ദ്രൻ ഭാര്യ സാവിത്രി (82) നിര്യാതയായി

തളിക്കുളം പുത്തൻ തോട് 8ാം വാർഡിൽ താമസിക്കുന്ന പരേതനായ കാരയിൽ ചന്ദ്രൻ ഭാര്യ സാവിത്രി (82) നിര്യാതയായി സംസ്കാരകർമ്മം ഇന്ന് ഉച്ചക്ക് 12 മണിക്ക് തൃപ്രയാർ വൈദ്യുതി സ്മശാനത്തിൽ.



