ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 7, 8 LDF തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് CPI (M) ഏരിയ കമ്മറ്റി അംഗം K.A വിശ്വംഭരൻ ഉൽഘാടനം ചെയ്തു

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 7, 8 LDF തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് CPI (M) ഏരിയ കമ്മറ്റി അംഗം K.A വിശ്വംഭരൻ ഉൽഘാടനം ചെയ്തു നന്ദകുമാർ ഇത്തിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു സുരേഷ് മഠത്തിൽ ഗിരീഷ് മാത്തുക്കാട്ടിൽ ഓമന മധുസൂദനൻ ആനന്ദൻ ,പ്രേംരാജ് , M .V അനിൽ കുമാർ , വസന്തമണി , വർഷ മഹേഷ് , ദിൽഷ ഷാജഹാൻ , എന്നിവർ സംസാരിച്ചു.



