ഗ്രാമ വാർത്ത.

ദേവസ്വം ബോർഡിലെ . എൽ.ഡി.എഫിൻ്റെമുഴുവൻ നോമിനികളെയും തുറങ്കിലടക്കുക ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ BJP നാട്ടിക മണ്ഡലം രാഷ്ട്രീയ വിശദീകരണ യോഗം BJP മുൻ സംസ്ഥാന പ്രസിണ്ടൻ്റ് K സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ദേവസ്വം ബോർഡിലെ എൽ.ഡി.എഫിൻ്റെ മുഴുവൻ നോമിനികളെയും തുറങ്കിലടക്കുക ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ BJP നാട്ടിക മണ്ഡലം രാഷ്ട്രീയ വിശദീകരണ യോഗം BJP മുൻ സംസ്ഥാന പ്രസിണ്ടൻ്റ് K സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. BJP നാട്ടിക മണ്ഡലം പ്രസിണ്ടൻ്റ് റിനി കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

താന്ന്യം പഞ്ചായത്തിലെ CPM പ്രവർത്തക സജിനി , കോൺഗ്രസ്സിൻ്റെ ടീച്ചേഴ്സ് അസോസിയേഷൻ മുൻ ജില്ല സെക്രട്ടറി MB ദിനേശൻ മാസ്റ്റർ എന്നിവരെ BJP യിലേക്ക് ഷാൾ അണിയിച്ച് കെ സുരേന്ദ്രേൻ സ്വീകരിച്ചു.സംസ്ഥാന കൗൺസിൽ അംഗം എ കെ ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. BJP ജില്ല സെക്രട്ടറി EP ഹരീഷ് മാസ്റ്റർ, EP ത്സാൻസി, TG രതീഷ്, ഷൈൻ നെടിയിരിപ്പിൽ, BDJS മണ്ഡലം പ്രസിണ്ടൻ്റ് സുരേഷ് ബാബു, ജില്ല ജനറൽ സെക്രട്ടറി അക്ഷയ്കൃഷ്ണ എന്നിവർ ആശംസ പറഞ്ഞു. BJP നാട്ടിക പഞ്ചായത്ത് പ്രസിണ്ടൻ്റ് പി വി സെന്തിൽ കുമാർ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close