ഗ്രാമ വാർത്ത.
തൃപ്രയാർ ACTS ൻ്റെ ആംബുലൻസ് സേവനം താല്കാലികമായി നിർത്തി

ആക്ട്സിന്റെ തൃപ്രയാർ ബ്രാഞ്ച് ഓഫീസ് ഉത്തരവാദിത്തപ്പെട്ട ആരെയും അറിയിക്കാതെ പുതിയ താഴിട്ട് പൂട്ടി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയ. നാട്ടിക പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മറ്റിയുടെയും ബ്രാഞ്ച് കമ്മറ്റിയുടെയും അഭിപ്രായ പ്രകാരം ഓഫീസ് പുനപ്രവർത്തനം ഉണ്ടാകുന്നതു വരെ. തൃപ്രയാർ ACTS ൻ്റെ ആംബുലൻസ് സേവനം താല്കാലികമായി നിർത്തിവെക്കുകയാണ്നാളെ 05/04/2023 ബുധനാഴ്ച കാലത്ത് 10.30 ന് നാട്ടിക ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒരു പ്രതിഷേധ ധർണ്ണ നടത്തുന്നതാണ്. എന്ന് ഭാരവാഹികൾ അറിയിച്ചു.