ഗ്രാമ വാർത്ത.വിദ്യാഭ്യാസം

എൽഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

എൽഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

തൃശൂർ കോർപ്പറേഷനിലെ എൽഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു. നടത്തറ ഡിവിഷൻ കൗൺസിലറായ ഷീബാ ബാബുവാണ് ബിജെപിയിൽ ചേർന്നത്. ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവും കോർപ്പറേഷനിലെ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമായിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഷീബാ ബാബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേർന്ന ഷീബാ ബാബുവിനെ
കൃഷ്‌ണാപുരം ഡിവിഷനിലെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അവഗണനയിൽ മനം മടുത്താണ് മുന്നണി വിട്ടതെന്ന് ഷീബാ ബാബു പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close