എ ഐ ” ക്യാമറക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

എ ഐ ” ക്യാമറക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി .
തൃപ്രയാർ :
കേരളത്തിൽ സ്ഥാപിചിട്ടുള്ള ” എ ഐ “ക്യാമറകൾ കോഴ ക്യാമറകൾ ആണെന്നും കേരളത്തെകൊള്ളയടിക്കുമെന്നും DCC ജന: അനിൽ പുളിക്കൽ പറഞ്ഞു.
പൊതുമേഖല സ്ഥാപനമായ കെൽട്രോണിനെ മുൻ നിർത്തി പിണറായി വിജയൻ സർക്കാർ എ ഐ ക്യാമറയുടെ പേരിൽ കോടകൾ അഴിമതി നടത്തിയിരിക്കുകയാണെന്ന് അനിൽ പുളിക്കൽ കൂട്ടിചേർത്തു .
KPCC ആഹ്വാന പ്രകാരം നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ ക്ഷേത്ര *പരിസത്ത ത്ത് സ്ഥാപിച്ചിട്ടുള്ള ” എ ഐ ” ക്യാമറകൾക്ക് മുന്നിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അനിൽപുളിക്കൽ
നാട്ടിക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് AN സിദ്ധപ്രസാദ് അധ്യക്ഷത വഹിച്ചു.
DCC ജന: സെക്രട്ടറി VRവിജയൻ മുഖ്യ പ്രഭാക്ഷണം നടത്തി , KA വേണുഗോപാൽ PM സിദ്ധിക്ക് ,TV ഷൈൻ ,CS മണികണ്ഠൻ , PCജയപാലൻ, ബിന്ദു പ്രദീപ്, ശ്രീദേവി മാധവൻ , കമല ശ്രീകുമാർ , ഹേമ പ്രേമൻ , lM ബഷീർ , ജീജ ശിവൻ ,രഹ്ന ബിനേഷ് ,AB ഹരിലാൽ , Kv സുകുമാരൻ , PM സുബ്രഹ്മണ്യൻ, റീന പത്മനാഭൻ മോഹനൻ , മുഹമ്മദലി കണിയാർക്കോട് എന്നിവർ പങ്കെടുത്തു.
