ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ
താന്ന്യം പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

താന്ന്യം പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
വാർഡ് 1 – വി.കെ. സന്തോഷ്,
2 – ഷിമ്മി ശിവദാസ്,
3 – സംഗീത മനോജ്,
4 – എം.കെ. ശിവരാമൻ,
5 – അജിത മോഹൻ,
6 – എ.കെ. അനിൽകുമാർ,
7 – കെ.ആർ. പ്രദീഷ്,
8 – ഷൈനി ബാലകൃഷ്ണൻ,
9 – കെ.വി. സതി,
10 – സജിത സുനിൽകുമാർ,
11 – കെ.എ. ബാബു,
12 – പി.ആർ. സുരേന്ദ്രനാഥ്,
13 – മീന സുനിൽ,
14 – നളിനാക്ഷൻ,
15 – ഹിമ പ്രവീൺ,
16 – ഷാനിബ നൗഷിൽ,
17 – മിനി ചന്ദ്രൻ,
18 – ഷംല ടീച്ചർ,
19 – എൻ.എ. പീതാംബരൻ എന്നിവരാണ് സ്ഥാനാർഥികൾ.
കെ.പി. സന്ദീപ് ജില്ലാ പഞ്ചായത്തിലേക്കും, ടി.ബി. മായ, എം.വി. സുരേഷ്, സിജോ പുലിക്കോട്ടിൽ എന്നിവർ ബ്ലോക്ക് ഡിവിഷനുകളിലേക്കും മത്സരിക്കും.



