ഗ്രാമ വാർത്ത.

എടമുട്ടം പ്രോഗ്രസ്സീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 22-ാം മത് ഓണാഘോഷം സംഘടിപ്പിച്ചു.

എടമുട്ടം പ്രോഗ്രസ്സീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് 22-ാം മത് ഓണാഘോഷം സംഘടിപ്പിച്ചു.
രാവിലെ രസകരമായ മത്സരങ്ങൾ അരങ്ങേറി
ഉച്ചക്ക് ശേഷം മാവേലിയും പുലിയും മറ്റ് വേഷങ്ങളും അണിനിരന്ന വാദ്യമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത നടത്തി
തുടർന്ന് എടമുട്ടം പ്രണതോസ്മി വീരനാട്യം അവതരിപ്പിച്ചു പിന്നീട് നടന്ന
അനുമോദനസദസ്സിൽ വെച്ച്
SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ അമൽ ടി പ്രേമൻ അനുമോദിച്ചു
PASC{ പാസ്ക്} പ്രസിഡണ്ട്
മുഹമദ് റിസാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു
ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അജ്മൽ ഷെറീഫ്, 17-ാം വാർഡ് മെമ്പർ ജിതിൻ റാം വിയ്യത്ത് എന്നിവർ തുടർന്ന്
ആശംസകൾ നേർന്നു സംസാരിച്ചു PASC രക്ഷാധികാരി ശ്രീ വി.ആർ ജിത്ത്
സ്വാഗതവും ആകാശ് ടി പ്രമോദൻ (PASC സെക്രട്ടറി) നന്ദിയും പറഞ്ഞു
തുടർന്ന് പ്രോഗ്രസീവ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച
വിവിധ കലാപരിപാടികളും അരങ്ങേറി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close