ഗ്രാമ വാർത്ത.രാഷ്ട്രീയം
തളിക്കുളം ഉപതെരഞ്ഞെടുപ്പ് എൽഡിഎഫിന് വിജയം.

തളിക്കുളം: ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെവിജി കൃഷ്ണഘോഷാണ് വിജയിച്ചത്. ഭൂരിപക്ഷം 29.വിജി (എൽഡിഎഫ്) -477സന്ദീപ് (എൻഡിഎ) – 448ബൈജു (യുഡിഎഫ്) -152



