ഗ്രാമ വാർത്ത.

കോൺവെക്സ് മിറർ സ്ഥാപിച്ചു.

വലപ്പാട് ഗ്രാമ പഞ്ചായത്തിലെ പുതിയ NH 66 കുരുശുപള്ളി ഭാഗത്തെ അടിപ്പാതയിൽ റോഡ് സുരക്ഷാ ക്രമീകരണങ്ങൾ അധികൃധർ വെച്ചീട്ടില്ല. ഇതു മൂലം തുടർച്ചയായ വാഹന അപകടങ്ങളാണ് ഇവിടെ ഉണ്ടാ കുന്നത്. ആശു പത്രി ഫയർ സ്റ്റേഷൻ, IHRD കോളേജ് , ഹൈസ്കൂൾ ഗ്രൗണ്ട്, കാർമൽ സ്ക്കൂൾ തുടങ്ങി സുപ്രധാന സ്ഥാപങ്ങളിലേക്ക് പോകുന്നവരും കിഴക്ക് ടിപ്പു സുൽത്താൻ റോഡിലേക്ക് ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലയിലും വലിയ ട്രാഫിക്ക് തിരക്ക് അനുഭവ പ്പെടുന്ന റോഡ് ആണിത് . അധികൃതരുടെ അവഗണനയെ തുടർന്ന് ഗോൾഡൺ അവർ ഫൗണ്ടേഷൻ ചാരിറ്റി സംഘടനയുടെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. പ്രസിസന്റ് പി.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. RI സ്കറിയ അധ്യക്ഷത വഹിച്ചു. ഷാമില സലിം, തുളസി സന്തോഷ്, ഷഹർബാൻ പി.എ. ,മുഹസിൻ പാണ്ടികശാല, ടi വി.എ. നൂറുദീൻ, ഷെരീഫ് പാണ്ടികശാല, ആനി,ഷൈലജ ജയലാൽ , ഡേവീസ് എന്നിവർ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close