ഉത്സവം
തൃപ്രയാർ ഏകാദശി നിറമാല വിളക്കിൻ്റെ പതിനൊന്നാം ദിവസത്തെ വിളക്ക് തെളിയിക്കാൻ ചലചിത്ര താരം ഉണ്ണി മുകുന്ദൻ എത്തി.,,സുഹ്രുത്തായ ലുലു മീഡിയ കോ-ഓർഡി നേറ്റർ എൻ.ബി. സ്വരാജിന്റെ വഴിപാടായി നടന്ന നിറമാലയ്ക്കാണ് ദീപം തെളിയിക്കാൻ ഉണ്ണി മുകുന്ദൻ പങ്കാളിയായത്.
തൃപ്രയാർ ഏകാദശി നിറമാല വിളക്കിൻ്റെ പതിനൊന്നാം ദിവസത്തെ വിളക്ക് തെളിയിക്കാൻ ചലചിത്ര താരം ഉണ്ണി മുകുന്ദൻ എത്തി.,, സുഹ്രുത്തായ ലുലു മീഡിയ കോ-ഓർഡി നേറ്റർ എൻ.ബി. സ്വരാജിന്റെ വഴിപാടായി നടന്ന നിറമാലയ്ക്കാണ് ദീപം തെളിയിക്കാൻ ഉണ്ണി മുകുന്ദൻ പങ്കാളിയായത്. നിലവിളക്കിൽ ആദ്യ തിരി തെളിയിച്ചതും അദ്ദേഹമാണ്. ദേവസ്വം മാനേജർ എം. മനോജ് കുമാർ, എൻ.ബി. സ്വരാജ്, ഡോ. പ്രത്യൂഷ് പൊക്കാഞ്ചേരി എന്നിവർ പങ്കെടുത്തു.നിലവിളക്കിൽ ആദ്യ തിരി തെളിയിച്ചതും അദ്ദേഹമാണ്. ദേവസ്വം മാനേജർ എം. മനോജ് കുമാർ, എൻ.ബി. സ്വരാജ്, ഡോ. പ്രത്യൂഷ് പൊക്കാഞ്ചേരി എന്നിവർ പങ്കെടുത്തു.