ബാലുശേരി എംഎല്‍എ കെഎം സച്ചിന് ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു.
ബാലുശേരി എംഎല്‍എ കെഎം സച്ചിന് ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. ബാലുശേരി എംഎല്‍എ കെഎം സച്ചിന് ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഒരു മാസത്തിന് ശേഷം വിവാഹമെന്ന് കുടുംബം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാലസംഘം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ നിന്ന് ധര്മ്മജന് ബോള്‍ഗാട്ടിക്കെതിരെ മത്സരിച്ചാണ് സച്ചിന് നിയമസഭയിലേക്കെത്തുന്നത്. നിലവില്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. ഒരു കോര്‍പ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 21ാം വയസ്സില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മുടവന്മുകള് വാര്‍ഡില്‍ നിന്നാണ് ആര്യ കൗണ്‍സിലറായി വിജയിച്ചത്. ബാലുശേരി എംഎല്‍എ കെഎം സച്ചിന് ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഒരു മാസത്തിന് ശേഷം വിവാഹമെന്ന് കുടുംബം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാലസംഘം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ നിന്ന് ധര്മ്മജന് ബോള്‍ഗാട്ടിക്കെതിരെ മത്സരിച്ചാണ് സച്ചിന് നിയമസഭയിലേക്കെത്തുന്നത്. നിലവില്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.
ഒരു കോര്‍പ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 21ാം വയസ്സില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മുടവന്മുകള് വാര്‍ഡില്‍ നിന്നാണ് ആര്യ കൗണ്‍സിലറായി വിജയിച്ചത്.