ഗ്രാമ വാർത്ത.
തൃപ്രയാർ അയ്യപ്പൻ വിളക്ക് ജനുവരി 14 ശനിയാഴ്ച
തൃപ്രയാർ അയ്യപ്പൻ വിളക്ക് ജനുവരി 14 ശനിയാഴ്ച
തൃപ്രയാർ ക്ഷേത്രനടയിൽ വർഷം തോറും നടത്തി വരാറുള്ള അയ്യപ്പൻ വിളക്ക് ആഘോഷവും അന്നദാനവും ജനുവരി പതിനാല് ശനിയാഴ്ച മകര വിളക്ക് ദിനത്തിൽ തൃപ്രയാർ അയ്യപ്പൻ വിളക്ക് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നു.തൃപ്രയാർ അയ്യപ്പൻ വിളക്ക് ജനുവരി 14 ശനിയാഴ്ച തൃപ്രയാർ ക്ഷേത്രനടയിൽ വർഷം തോറും നടത്തി വരാറുള്ള അയ്യപ്പൻ വിളക്ക് ആഘോഷവും അന്നദാനവും ജനുവരി പതിനാല് ശനിയാഴ്ച മകര വിളക്ക് ദിനത്തിൽ തൃപ്രയാർ അയ്യപ്പൻ വിളക്ക് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നു.