ഗ്രാമ വാർത്ത.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന് തൃപ്രയാർ ജലോത്സവ കമ്മിറ്റി ധനസഹായം നൽകി.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന് തൃപ്രയാർ ജലോത്സവ കമ്മിറ്റി ധനസഹായം നൽകി.
തൃപ്രയാർ ജലോത്സവ കമ്മിറ്റി തൃപ്രയാർ ആക്ട്സിന് ധനസഹായം നൽകി.
ബ്രാഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. വിനു അധ്യക്ഷത വഹിച്ചു.
ജലോത്സവ കമ്മിറ്റി ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്തിൽ നിന്നും ആക്ട്സ് സെക്രട്ടറി സന്തോഷ് മാടക്കായി തുക ഏറ്റുവാങ്ങി.
ജലോത്സവ കമ്മിറ്റി സെക്രട്ടറി ബെന്നി തട്ടിൽ, കൺവീനർ പി.സി ശശിധരൻ, മീഡിയ കോർഡിനേറ്റർ സജീഷ് എം.എസ്, ആക്ട്സ് പ്രതിനിധികളായ ട്രഷറർ വി ഗോപാലകൃഷ്ണൻ, കൺവീനർ പ്രേംലാൽ വലപ്പാട് , പോൾ കൊമ്പൻ, അഭയ് തൃപ്രയാർ,രാജേഷ് ടി.ജി, വാസൻ ആന്തുപറമ്പിൽ,സുവിത്ത് കുന്തറ, രഹ്ന ബിനീഷ്, മണികണ്ടൻ പി, സുധീഷ് മാടക്കായി, ഡേവീസ് എൻ.സി, മാനേജർ ഡേവീസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന് തൃപ്രയാർ ജലോത്സവ കമ്മിറ്റി ധനസഹായം നൽകി.