ഗ്രാമ വാർത്ത.

തളിക്കുളം സെന്ററിന് കിഴക്ക് തോട് വ്യത്തി യാക്കുമ്പോൾ രാവിലെ തൊഴിലുറപ്പ് തൊഴിലാളികൾ. കണ്ട. 9 അടി നീളമുള്ള മലമ്പാമ്പിനെ തളിക്കുളം അനിമൽ. സ്കോട്. പിടികൂടി

തളിക്കുളം സെന്ററിന് കിഴക്കുവശം തൊഴിലുറപ്പ് തൊഴിലാളികൾ തോട് വൃത്തിയാക്കുമ്പോൾ 9 അടിയിലധികം നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തി. തുടർന്ന് തളിക്കുളം അനിമൽ
സ്ക്വാടിനെ വിവരമറിയിക്കുകയും കെ.കെ.ഷൈലേഷ്, അജിത്ത് കുമാർ എങ്ങണ്ടിയൂർ, ബൈജു പുതുക്കുളം എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി മലമ്പാമ്പിനെ പിടികൂടുകയും ചെയ്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close