നാട്ടിക ഗ്രാമപഞ്ചയാത്ത് കുടുംബശ്രീ വാർഷികം അരങ്ങ് ഒരുമയുടെ പലമ 2023 നാട്ടിക നിയോജക മണ്ഡലം MLA ശ്രീ c c മുകുന്ദൻ ഉത്ഘാടനം നിർവഹിച്ചു.
നാട്ടിക ഗ്രാമപഞ്ചയാത്ത് കുടുംബശ്രീ വാർഷികം അരങ്ങ് ഒരുമയുടെ പലമ 2023 നാട്ടിക നിയോജക മണ്ഡലം MLA ശ്രീ c c മുകുന്ദൻ ഉത്ഘാടനം നിർവഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ MR ദിനേശൻ അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി കമലം ശ്രീകുമാർ സ്വാഗതം ആശംസിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മഞ്ജുള അരുണൻ, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രജനി ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ k k സന്തോഷ്, ബ്ലോക്ക് മെമ്പർ ജൂബി പ്രദീപ്,തളിക്കുളം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിജോഷ് ആനന്ദൻ, മെമ്പർമാരായ k r ദാസൻ, നിഖിത രാധാകൃഷ്ണൻ, സുരേഷ് ഇയ്യാനി, c s മണികണ്ഠൻ, ശ്രീദേവി മാധവൻ, ഗ്രീഷ്മ സുഖിലേഷ്, ഐഷാബി ജബ്ബാർ, എന്നിവർ ആശംസകൾ അർപ്പിച്ചു cds , ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു കുടുംബശ്രീ വൈസ് ചെയർപേഴ്സൺ രാജി രഞ്ചൻ നന്ദി പറഞ്ഞു അയൽക്കൂട്ട അംഗങ്ങളുടെ കലാ മത്സരങ്ങൾ അരങ്ങേറി. മത്സര വിജയികൾ ക്കുള്ള സമ്മാനദാനം തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് K C പ്രസാദ് നിർവഹിച്ചു