ഗ്രാമ വാർത്ത.
കർണാടകത്തിൽ കോൺഗ്രസ്സ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്
കർണാടകത്തിൽ കോൺഗ്രസ്സ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്
തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർ തളിക്കുളത്ത് ആഹ്ലാദ പ്രകടനം നടത്തി.
കർണാടകത്തിൽ കോൺഗ്രസ്സ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്
തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർ തളിക്കുളത്ത് ആഹ്ലാദ പ്രകടനം നടത്തി.
ആഹ്ലാദ പ്രകടനത്തിന്
പി എസ് സുൽഫിക്കർ, പി ഐ ഷൗക്കത്തലി, ഹിറോഷ് ത്രിവേണി, ഗഫൂർ തളിക്കുളം, ടി വി ശ്രീജിത്ത്, ഷെമീർ മുഹമ്മദലി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ഷീജ രാമചന്ദ്രൻ, ഗീത വിനോദൻ, ലൈല ഉദയകുമാർ, കെ എ മുജീബ്, പി കെ കാദർ, ടി യു സുഭാഷ് ചന്ദ്രൻ, റഫീഖ് അറക്കവീട്ടിൽ, സി സി ജയാനന്ദൻ, എന്നിവർ നേതൃത്വം നൽകി.