ഗ്രാമ വാർത്ത.

വീട്ടുനികുതി, ഭൂനികുതി കൂട്ടി, വെള്ളം, വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് പിഴ മുഴുവൻ ജനങ്ങളിൽ അടിച്ചേൽപ്പിച്ച് ധൂർത്തടിക്കുന്ന പിണറായി സർക്കാരിനെതിരെ തളിക്കുളം ബിജെപി പഞ്ചായത്ത് കമ്മിറ്റി തളിക്കുളം സെൻററിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ബിജെപി ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു

വീട്ടുനികുതി, ഭൂനികുതി കൂട്ടി, വെള്ളം, വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് പിഴ മുഴുവൻ ജനങ്ങളിൽ അടിച്ചേൽപ്പിച്ച് ധൂർത്തടിക്കുന്ന പിണറായി സർക്കാരിനെതിരെ തളിക്കുളം ബിജെപി പഞ്ചായത്ത് കമ്മിറ്റി തളിക്കുളം സെൻററിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ബിജെപി ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബിജെപിതളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് മോഹനൻ. കെ. ആ ർ മോഹനൻ അധ്യക്ഷതവഹിച്ചു, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സ്വാഗതവും പഞ്ചായത്ത്‌ മെമ്പർ ഷാജി അലുങ്ങൽനന്ദി യും പറഞ നാട്ടിക മണ്ഡലം വൈസ് പ്രസിഡണ്ട് ഭഗീഷ് പൂരാടൻ, പഞ്ചായത്ത്‌ മെമ്പർ ബിന്നി അറക്കൽ ഐ ടി സെൽ ജില്ല കൺവീനർ നവീൻ മേലെടത്ത്, ബിജോയ്‌ പുലിയമ്പ്ര,ജില്ലാ കമ്മിറ്റി അംഗം പദ്മിനി പ്രകാശൻ, ഭഗിനി സുനിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ മനേഷ് നളൻ പഞ്ചായത്ത് സെക്രട്ടറി റിനീഷ്പട്ടാളി എന്നിവർ സന്നിഹിതരായി..

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close