ദേശീയ ഡോക്ടർ ദിനത്തിൽ തീരദേശത്തെ ജനകീയനായ ഡോ : മാഹീനെ സോഷ്യൽ വെൽ ഫെയർ കമ്മിറ്റി ആദരിച്ചു
ദേശീയ ഡോക്ടർ ദിനത്തിൽ തീരദേശത്തെ ജനകീയനായ ഡോ : മാഹീനെ സോഷ്യൽ വെൽ ഫെയർ കമ്മിറ്റി ആദരിച്ചു തീരദേശമേഖലയിലെ ജനകീയനായ ഡോക്ടർ മാഹീനെ ദേശീയ ഡോക്ടർസ് ദിനത്തിൽ സോഷ്യൽ വെൽ ഫെയർ കമ്മിറ്റി ആദരിച്ചു. തളിക്കുളം ഡോക്ടറുടെ വസതിയിൽ വച്ചു നടന്ന ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഡോ. മാഹീൻ നെ പൊന്നാട അണിയിക്കുകയും മെമെന്റോ കൈമാറുകയും ചെയ്തു.ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി പി ഹനീഷ് കുമാർ മുഖ്യതിഥി ആയി പങ്കെടുത്തു. സോഷ്യൽ വെൽഫെയർ കമ്മിറ്റി ജനറൽ കൺവീനർ ആർ എം മനാഫ് അധ്യക്ഷത വഹിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്ത് മെമ്പർ രശ്മി ഷിജോ, കോർഡിനേറ്റർ ഗഗീഷ്, ഫിസിയോതെറാപ്പിസ്റ് സുധിൻ എന്നിവർ സംസാരിച്ചു.തീരദേശമേഖലയിലെ ജനകീയനായ ഡോക്ടർ മാഹീനെ ദേശീയ ഡോക്ടർസ് ദിനത്തിൽ സോഷ്യൽ വെൽ ഫെയർ കമ്മിറ്റി ആദരിച്ചു. തളിക്കുളം ഡോക്ടറുടെ വസതിയിൽ വച്ചു നടന്ന ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ഡോ. മാഹീൻ നെ പൊന്നാട അണിയിക്കുകയും മെമെന്റോ കൈമാറുകയും ചെയ്തു.ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി പി ഹനീഷ് കുമാർ മുഖ്യതിഥി ആയി പങ്കെടുത്തു.
സോഷ്യൽ വെൽഫെയർ കമ്മിറ്റി ജനറൽ കൺവീനർ ആർ എം മനാഫ് അധ്യക്ഷത വഹിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്ത് മെമ്പർ രശ്മി ഷിജോ, കോർഡിനേറ്റർ ഗഗീഷ്, ഫിസിയോതെറാപ്പിസ്റ് സുധിൻ എന്നിവർ സംസാരിച്ചു.