ഗ്രാമ വാർത്ത.
തൃപ്രയാർ:ജനചിത്ര ഫിലിം സൊസൈറ്റിയുടെ പ്രതിമാസ സിനിമാ പ്രദർശനം VB Mall -ൽ വെച്ച് vk ശ്രീരാമനെ കുറിച്ചുള്ള വേറിട്ട ശ്രീരാമൻ എന്ന ഡോക്യുമെൻറിയുടെ ആദ്യ പ്രദർശനം നടന്നു
.തൃപ്രയാർ:ജനചിത്ര ഫിലിം സൊസൈറ്റിയുടെ പ്രതിമാസ സിനിമാ പ്രദർശനം VB Mall -ൽ വെച്ച് vk ശ്രീരാമനെ കുറിച്ചുള്ള വേറിട്ട ശ്രീരാമൻ എന്ന ഡോക്യുമെൻറിയുടെ ആദ്യ പ്രദർശനം നടന്നു സംവ്വിധായകരായ ലാൽ ജോസ് പ്രിയനന്ദൻ, തിരക്കഥാകൃത്ത്സ്. പി എസ് റഫീഖ്. ‘നന്ദൻ പിള്ള ‘വേണുഗോപാൽ മണിലാൽ.സുഷിൽ .രതി പതിശേരി ‘ ജോതി സ് TR ഹാരി. പ്രദീപ് ലാൽ. സന്തോഷ് തലാപ്പിള്ളി .എന്നിവർ പങ്കെടുത്തു മണിലാൽ ആണ് 70 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെൻ്ററി സംവിധാനം ചെയ്യ്തത് തൃപ്രയാർ.v BMall തിങ്ങിനിറഞ്ഞ പ്രേക്ഷകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു സിനിമാ പ്രദർശനം.