ഗ്രാമ വാർത്ത.

നാട്ടിക ഗ്രാമപഞ്ചായത്തിലെ മികച്ച കാർഷിക സ്ഥാപനമായി നാട്ടിക ഈസ്റ്റ്‌ യു . പി സ്കൂൾ തെരഞ്ഞെടുത്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് സ്കൂളിലെ കൃഷിക്ക് ചാർജുള്ള ടീച്ചർ ലതി എൻ കെ .ആദരവ് ഏറ്റുവാങ്ങി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close