ഗ്രാമ വാർത്ത.
കായിക ലോകത്തിന്റെ നെറുകയിൽ നാട്ടിക..
കായിക ലോകത്തിന്റെ നെറുകയിൽ നാട്ടിക.. ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജമ്പിൽ 6.63 മീറ്റർ ചാടി ഇന്ത്യക്കായി വെള്ളി മെഡൽ നേടി ഇന്ത്യയുടെ കേരളത്തിന്റെ നാട്ടികയുടെ അഭിമാനമായി ആൻസി സോജൻ..
എൻ്റെ നാട് ഗ്രാമ വാർത്തയുടെ
അഭിനന്ദനങ്ങൾ .ആൻസി സോജൻ..