കലാഭവൻ മണി സ്മാരക പുരസ്കാരം ശലഭ ജ്യോതിഷന്
കലാഭവൻ മണി സ്മാരക പുരസ്കാരം ശലഭ ജ്യോതിഷന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി സ്മാരക പുരസ്കാരം ശലഭ ജ്യോതിഷന് എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് കോഡിനേറ്റർ ആയ ശലഭജ്യോതിഷ് തങ്ങളുടെ സ്കൂളിലെ ചെയ്യാനിരുന്ന ഒരു കുട്ടിയുടെ വീട് ജപ്തിയാണെന്നഞ്ഞു ബിരിയാണി ചലഞ്ച് ഉൾപ്പെടെയുള്ള വൈവിധ്യങ്ങളായ പ്രവർത്തനങ്ങളിലൂടെ ഫണ്ട് സമാഹരിക്കുകയും ആ കുട്ടിയുടെ വീട് ജെപ്തി യിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു തുടർന്ന് എൻഎസ്എസിന്റെ പ്രവർത്തനങ്ങൾ കണ്ട് പ്രശസ്ത സിനിമാതാരം സുരേഷ് ഗോപി 4 ലക്ഷം രൂപ ആ കുട്ടിയുടെ വീടുപണിക്കായി അനുവദിക്കുകയും വീണ്ടും എൻഎസ്എസിലെ വിദ്യാർത്ഥികൾ വിവിധ ചാലഞ്ചിലൂടെ വീട് പൂർത്തീകരിക്കാനുള്ള പണം കണ്ടെത്തുകയും ഫുള്ളി ഫർണിഷ്ടായിട്ടുള്ള ഒരു വീട് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായും വിവിധ കാര്യങ്ങൾ ചെയ്തു ശ്രദ്ധേയമായ എൻഎസ്എസ് കോഡിനേറ്റർ ശലഭ ജ്യോതിഷിന് കലാഭവൻ മണിയുടെ സ്മരണയ്ക്കായി രൂപീകരിച്ച കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. നാളെ എറണാകുളം കലൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും…