ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 18ലെ 92നമ്പർ അംഗൻവാടിക് തറകല്ലിട്ടു…
വലപ്പാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 18ലെ 92നമ്പർ അംഗൻവാടിക് തറകല്ലിട്ടു…
നാട്ടിക നിയോജക മണ്ഡലം mla ശ്രീ cc മുകുന്ദൻ നിർമാണോത്ഘാടനം നിർവഹിച്ചു..mla ആസ്തി വികസന ഫണ്ടിൽ നിന്നും 25ലക്ഷം രൂപ അനുവദിച്ചിട്ടാണ് അംഗനവാടി നിർമിക്കുന്നത്… ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ക്ഷേമ കാര്യാ ചെയർപേഴ്സൻ മല്ലിക ദേവൻ, വൈസ് പ്രസിഡന്റ് vr ജിത്ത്, ജ്യോതി രവീന്ദ്രൻ, kk പ്രഹർഷൻ, ep അജയഘോഷ, ka വിജയൻ, അനിത തൃത്തീപ്കുമാർ, രശ്മി ഷിജോ, സിജി സുരേഷ്, അസിസ്റ്റന്റ് സെക്രട്ടറി വേണുഗോപാൽ, icds സൂപ്പർവൈസർ ഷീനത്, pwd എഞ്ചിനീയർ മഞ്ജുഷ, almc അംഗങ്ങൾ, അംഗനവാടി ജീവനക്കാർ mgregs പ്രവർത്തകർ,പൊതുപ്രവർത്തകർ പങ്കെടുത്തു..വാഴപുള്ളി പുരുഷോത്തമൻ എന്നവരാണ് അംഗൻവാടി നിർമിക്കുന്നതിനു സൗജന്യമായി സ്ഥലം വിട്ട് നൽകിയത്…വലപ്പാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 18ലെ 92നമ്പർ അംഗൻവാടിക് തറകല്ലിട്ടു… നാട്ടിക നിയോജക മണ്ഡലം mla ശ്രീ cc മുകുന്ദൻ നിർമാണോത്ഘാടനം നിർവഹിച്ചു..mla ആസ്തി വികസന ഫണ്ടിൽ നിന്നും 25ലക്ഷം രൂപ അനുവദിച്ചിട്ടാണ് അംഗനവാടി നിർമിക്കുന്നത്… ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ക്ഷേമ കാര്യാ ചെയർപേഴ്സൻ മല്ലിക ദേവൻ, വൈസ് പ്രസിഡന്റ് vr ജിത്ത്, ജ്യോതി രവീന്ദ്രൻ, kk പ്രഹർഷൻ, ep അജയഘോഷ, ka വിജയൻ, അനിത തൃത്തീപ്കുമാർ, രശ്മി ഷിജോ, സിജി സുരേഷ്, അസിസ്റ്റന്റ് സെക്രട്ടറി വേണുഗോപാൽ, icds സൂപ്പർവൈസർ ഷീനത്, pwd എഞ്ചിനീയർ മഞ്ജുഷ, almc അംഗങ്ങൾ, അംഗനവാടി ജീവനക്കാർ mgregs പ്രവർത്തകർ,പൊതുപ്രവർത്തകർ പങ്കെടുത്തു..വാഴപുള്ളി പുരുഷോത്തമൻ എന്നവരാണ് അംഗൻവാടി നിർമിക്കുന്നതിനു സൗജന്യമായി സ്ഥലം വിട്ട് നൽകിയത്…
