പ്രകൃതി വഴിയിൽ ചരിത്രവഴിയിൽ ‘
യാത്രയൊരുക്കി വലപ്പാട് ജിഡിഎം സ്കൂൾ ‘
പ്രകൃതി വഴിയിൽ ചരിത്രവഴിയിൽ ‘ യാത്രയൊരുക്കി വലപ്പാട് ജിഡിഎം സ്കൂൾ ‘ കാനന ഭംഗിയും പുഴയൊഴുക്കും തൊട്ടറിഞ്ഞ് ദേശീയ വിനോദ സഞ്ചാര ദിനത്തിലെ കുരുന്നുകളുടെ വിനോദയാത്ര. വേറിട്ടതായി ‘ വലപ്പാട് ജിഡിഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികളാണ് ദേശീയ വിനോദ സഞ്ചാര ദിനത്തിൽ പാലിയേരി പ്പോര്, ഭൂതത്താൻകെട്ട്, പെരിയാർ വന്യജീവി കേന്ദ്രം എന്നിവിടങ്ങളിലേക്ക് പരിസ്ഥിതിവിനോദയാത്ര നടത്തിയത്. വിദ്യാർത്ഥികളുടെ വിനോദയാത്രകൾ കമ്പോളവല്ക്കരിക്കുകയും വാട്ടർ തീം പാർക്ക് പോലുള്ള ഇടങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്യുന്നതിനെതിരായാണ് പ്രകൃതി സൗഹൃദ ഇടങ്ങളിലേക്ക് ദേശീയ വിനോദ സഞ്ചാര ദിനത്തിൽ വിനോദയാത്ര നടത്തിയത്. വിദ്യാർത്ഥികൾക്ക് നാടിൻ്റെ യഥാർത്ഥ പ്രകൃതി സൗന്ദര്യവും ചരിത്ര വഴികളും പരിചയപ്പെടുത്തുന്നതായിരിക്കണം വിനോദയാത്ര എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം പ്രകൃതിവഴിയിൽ ചരിത്രവഴിയിൽ എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യാത്ര നടത്തിയത് യാത്രയ്ക്ക് പ്രധാന അധ്യാപകൻ സി.കെ ബിജോയ് കോർഡിനേറ്റർമാരായ സിജ’ സി.ബി., എം എ ശ്രീ ദേവി , പാർവ്വതിദിലീപ് എന്നിവർ നേതൃത്വം നല്കി.കാനന ഭംഗിയും പുഴയൊഴുക്കും തൊട്ടറിഞ്ഞ് ദേശീയ വിനോദ സഞ്ചാര ദിനത്തിലെ കുരുന്നുകളുടെ വിനോദയാത്ര. വേറിട്ടതായി ‘
വലപ്പാട് ജിഡിഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികളാണ് ദേശീയ വിനോദ സഞ്ചാര ദിനത്തിൽ പാലിയേരി പ്പോര്, ഭൂതത്താൻകെട്ട്, പെരിയാർ വന്യജീവി കേന്ദ്രം എന്നിവിടങ്ങളിലേക്ക് പരിസ്ഥിതിവിനോദയാത്ര നടത്തിയത്.
വിദ്യാർത്ഥികളുടെ വിനോദയാത്രകൾ കമ്പോളവല്ക്കരിക്കുകയും വാട്ടർ തീം പാർക്ക് പോലുള്ള ഇടങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്യുന്നതിനെതിരായാണ് പ്രകൃതി സൗഹൃദ ഇടങ്ങളിലേക്ക് ദേശീയ വിനോദ സഞ്ചാര ദിനത്തിൽ വിനോദയാത്ര നടത്തിയത്.
വിദ്യാർത്ഥികൾക്ക് നാടിൻ്റെ യഥാർത്ഥ പ്രകൃതി സൗന്ദര്യവും ചരിത്ര വഴികളും പരിചയപ്പെടുത്തുന്നതായിരിക്കണം വിനോദയാത്ര എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം
പ്രകൃതിവഴിയിൽ ചരിത്രവഴിയിൽ എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യാത്ര നടത്തിയത്
യാത്രയ്ക്ക്
പ്രധാന അധ്യാപകൻ സി.കെ ബിജോയ് കോർഡിനേറ്റർമാരായ സിജ’ സി.ബി., എം എ ശ്രീ ദേവി , പാർവ്വതിദിലീപ് എന്നിവർ നേതൃത്വം നല്കി.