ഗ്രാമ വാർത്ത.

ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

*ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.*

അരിമ്പൂർ നാലാംകല്ലിൽ ബൈക്കിൽ ബസിടിച്ച് യുവാവ് മരിച്ചു. ചേറ്റുപുഴ കണ്ണാപുരം സ്വദേശി നെടുമ്പുള്ളി അഭിജിത്ത് (21)ആണ് മരിച്ചത്..

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close