ഗ്രാമ വാർത്ത.
(തൃശ്ശൂർ/ശക്തൻ സ്റ്റാൻഡ്)
വാഹനാപകടം: ശക്തൻ പ്രതിമ തകർന്നു
_തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. മൂന്ന് യാത്രക്കാർക്ക് പരിക്ക്; അപകടം പുലർച്ചെ. ഇരുമ്പ് വേലി തകർത്ത് ഇടിച്ചു കയറിയത് കെഎസ്ആർടിസി ലോ ഫ്ലോർ ബസ്
.https://chat.whatsapp.com/HLGemWTrujsFqnQP9oBx6Y