മഹാത്മ അയ്യങ്കാളി ദിനം ആചരിച്ചു
മഹാത്മ അയ്യങ്കാളി ദിനം ആചരിച്ചു തൃപ്രയാർ : ഐക്യവേട്ടുവ മഹാസഭ (എ .വി .എം .എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ ജന്മദിനം ആചരിച്ചു അദ്ദേഹത്തിൻറെ ഛായ ചിത്രത്തിൽ സംഘടനയുടെ സംസ്ഥാന രക്ഷാധികാരി ബാബു ചിങ്ങാരത്ത് പുഷ്പാർച്ചന നടത്തി. അടിസ്ഥാന ജന വിഭാഗത്തിന്റെ സമരസാരഥി. സാംസ്കാരിക നവോത്ഥാനത്തിന്റെ നേരഅവകാശി. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള ഒട്ടേറെയുള്ള പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരി. ഇത്തരത്തിലുള്ള ഒട്ടേറെ വിശേഷങ്ങണങ്ങൾ അടയാളപ്പെടുത്തിയ മഹത് വ്യക്തിത്വമാണ് മഹാത്മ അയ്യങ്കാളി എന്ന് ബാബു ചിങ്ങാരത്ത്പറഞ്ഞു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി എസ് ജയചന്ദ്രൻ .ട്രഷറർ വിശ്വനാഥൻ തച്ചും പുറത്ത് .സംസ്ഥാന സെക്രട്ടറി ടി എസ് ചന്ദ്രൻ കരയാമുട്ടം.സംസ്ഥാന കമ്മിറ്റി അംഗം എൻ കെ മോഹനൻ മാസ്റ്റർ . കരയാമുട്ടം ശാഖാ പ്രസിഡണ്ട് അശോകൻ ഊണുങ്ങൽ തുടങ്ങിയവർ പങ്കെടുത്തുതൃപ്രയാർ : ഐക്യവേട്ടുവ മഹാസഭ (എ .വി .എം .എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ ജന്മദിനം ആചരിച്ചു അദ്ദേഹത്തിൻറെ ഛായ ചിത്രത്തിൽ സംഘടനയുടെ സംസ്ഥാന രക്ഷാധികാരി ബാബു ചിങ്ങാരത്ത് പുഷ്പാർച്ചന നടത്തി. അടിസ്ഥാന ജന വിഭാഗത്തിന്റെ സമരസാരഥി. സാംസ്കാരിക നവോത്ഥാനത്തിന്റെ നേരഅവകാശി. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള ഒട്ടേറെയുള്ള പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരി. ഇത്തരത്തിലുള്ള ഒട്ടേറെ വിശേഷങ്ങണങ്ങൾ അടയാളപ്പെടുത്തിയ മഹത് വ്യക്തിത്വമാണ് മഹാത്മ അയ്യങ്കാളി എന്ന് ബാബു ചിങ്ങാരത്ത്പറഞ്ഞു.
സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി എസ് ജയചന്ദ്രൻ .ട്രഷറർ വിശ്വനാഥൻ തച്ചും പുറത്ത് .സംസ്ഥാന സെക്രട്ടറി ടി എസ് ചന്ദ്രൻ കരയാമുട്ടം.സംസ്ഥാന കമ്മിറ്റി അംഗം എൻ കെ മോഹനൻ മാസ്റ്റർ . കരയാമുട്ടം ശാഖാ പ്രസിഡണ്ട് അശോകൻ ഊണുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു