നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ ,എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ തണൽ എന്ന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന രണ്ടാമത്തെ ഭവനത്തിനുള്ള കല്ലിടൽ കർമ്മം ഭുവനേശ്വരി മാതൃ മന്ദിരത്തിലെ അമ്മമാരായ ലളിത.ശാരദ എന്നിവർ ചേർന്ന് നിർവഹിച്ചു*
നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ ,എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ തണൽ എന്ന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന രണ്ടാമത്തെ ഭവനത്തിനുള്ള കല്ലിടൽ കർമ്മം ഭുവനേശ്വരി മാതൃ മന്ദിരത്തിലെ അമ്മമാരായ ലളിത.ശാരദ എന്നിവർ ചേർന്ന് നിർവഹിച്ചു* *നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ ,എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ തണൽ എന്ന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന രണ്ടാമത്തെ ഭവനത്തിനുള്ള കല്ലിടൽ കർമ്മം ഭുവനേശ്വരി മാതൃ മന്ദിരത്തിലെ അമ്മമാരായ ലളിത.ശാരദ എന്നിവർ ചേർന്ന് നിർവഹിച്ചു* പി.ടി.എ പ്രസിഡണ്ട് പി എസ് പി നസീറിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ചേർപ്പ് എൻ.എസ്.എസ് കൺവീനർ ശ്രീമതി ശാലിനി ആശംസകൾ അറിയിച്ചു പ്രസ്തുത പരിപാടിയിൽ വികസന കമ്മിറ്റി ചെയർമാൻ സി എസ് മണികണ്ഠൻ, പി.ടി.എ വൈസ് പ്രസിഡന്റ് പ്രിൻസ് അധ്യാപകരായ ഷൈജ ഇ ബി, ബിന്ദു എം ജെ, സന്ധ്യ എം ആർ,ശ്രീവിദ്യ,അനൂപ്എന്നിവരും അനധ്യാപകരായ സുജിത്ത്, അമൽ എന്നിവരും പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ് നന്ദി പ്രകാശിപ്പിച്ചു.നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ ,എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ തണൽ എന്ന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന രണ്ടാമത്തെ ഭവനത്തിനുള്ള കല്ലിടൽ കർമ്മം ഭുവനേശ്വരി മാതൃ മന്ദിരത്തിലെ അമ്മമാരായ ലളിത.ശാരദ എന്നിവർ ചേർന്ന് നിർവഹിച്ചു
പി.ടി.എ പ്രസിഡണ്ട് പി എസ് പി നസീറിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ചേർപ്പ് എൻ.എസ്.എസ് കൺവീനർ ശ്രീമതി ശാലിനി ആശംസകൾ അറിയിച്ചു പ്രസ്തുത പരിപാടിയിൽ വികസന കമ്മിറ്റി ചെയർമാൻ സി എസ് മണികണ്ഠൻ, പി.ടി.എ വൈസ് പ്രസിഡന്റ് പ്രിൻസ് അധ്യാപകരായ ഷൈജ ഇ ബി, ബിന്ദു എം ജെ, സന്ധ്യ എം ആർ,ശ്രീവിദ്യ,അനൂപ്എന്നിവരും അനധ്യാപകരായ സുജിത്ത്, അമൽ എന്നിവരും പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ് നന്ദി പ്രകാശിപ്പിച്ചു.