ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ M P ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ കൊണ്ട് പണി കഴിച്ച 128ആം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം നടന്നു
വലപ്പാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ M P ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ കൊണ്ട് പണി കഴിച്ച 128ആം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം നടന്നു
മുൻ എം.പി ടി.എൻ പ്രതാപൻ്റെ എം.പി ഫണ്ടിൽ നിന്നുമാണ് 30 ലക്ഷം രൂപ അനുവദിച്ചത്.രണ്ട് നിലകളിലായി മനോഹരമായാണ് അംഗനവാടി നിർമ്മിച്ചിട്ടുള്ളത്. സി.സി മുകുന്ദൻ എം.എൽ.എ അംഗനവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ എം.പി ടി.എൻ പ്രതാപൻ മുഖ്യാഥിതിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം വസന്തദേവലാൽ,വാർഡ് മെമ്പർ ഫാത്തിമ സലിം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ആർ ജിത്ത്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജ്യോതി രവീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ അനിത തൃദീപ്കുമാർ, സിജി സുരേഷ്, ഷൈൻ നെടിയിരിപ്പിൽ, അനിത കാർത്തികേയൻ, മണി ഉണ്ണികൃഷ്ണൻ,
ഇ.പി അജയ്ഘോഷ്,
അജ്മൽ ഷെരീഫ്, കെ.കെ പ്രഹർഷൻ, വൈശാഖ് വേണുഗോപാൽ,
കെ.വി മോഹനൻ മാസ്റ്റർ, ഇ.ആർ രഞ്ചൻ, സുരേഷ്, നാസറുദ്ദീൻ ഷാ, കെ.ദിലീപ് കുമാർ, എം.എം ഇക്ബാൽ, വൽസലടീച്ചർ, അംഗനവാടി അദ്ധ്യാപിക വാസന്തി, ഹെൽപ്പർ ചിത്ര സുരേഷ് എന്നിവർ സംസാരിച്ചു. കൊല്ലാടിക്കൽ രാമചന്ദ്രൻ അദ്ദേഹത്തിൻ്റെ അമ്മ ദേവകിയുടെ ഓർമ്മക്കായി സൗജന്യമായി വിട്ട് നൽകിയ മൂന്നര സെൻ്റ് സ്ഥലത്താണ് അംഗനവാടി നിർമ്മിച്ചത്.വലപ്പാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ M P ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ കൊണ്ട് പണി കഴിച്ച 128ആം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം നടന്നു മുൻ എം.പി ടി.എൻ പ്രതാപൻ്റെ എം.പി ഫണ്ടിൽ നിന്നുമാണ് 30 ലക്ഷം രൂപ അനുവദിച്ചത്.രണ്ട് നിലകളിലായി മനോഹരമായാണ് അംഗനവാടി നിർമ്മിച്ചിട്ടുള്ളത്. സി.സി മുകുന്ദൻ എം.എൽ.എ അംഗനവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ എം.പി ടി.എൻ പ്രതാപൻ മുഖ്യാഥിതിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം വസന്തദേവലാൽ,വാർഡ് മെമ്പർ ഫാത്തിമ സലിം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ആർ ജിത്ത്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജ്യോതി രവീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ അനിത തൃദീപ്കുമാർ, സിജി സുരേഷ്, ഷൈൻ നെടിയിരിപ്പിൽ, അനിത കാർത്തികേയൻ, മണി ഉണ്ണികൃഷ്ണൻ, ഇ.പി അജയ്ഘോഷ്, അജ്മൽ ഷെരീഫ്, കെ.കെ പ്രഹർഷൻ, വൈശാഖ് വേണുഗോപാൽ, കെ.വി മോഹനൻ മാസ്റ്റർ, ഇ.ആർ രഞ്ചൻ, സുരേഷ്, നാസറുദ്ദീൻ ഷാ, കെ.ദിലീപ് കുമാർ, എം.എം ഇക്ബാൽ, വൽസലടീച്ചർ, അംഗനവാടി അദ്ധ്യാപിക വാസന്തി, ഹെൽപ്പർ ചിത്ര സുരേഷ് എന്നിവർ സംസാരിച്ചു. കൊല്ലാടിക്കൽ രാമചന്ദ്രൻ അദ്ദേഹത്തിൻ്റെ അമ്മ ദേവകിയുടെ ഓർമ്മക്കായി സൗജന്യമായി വിട്ട് നൽകിയ മൂന്നര സെൻ്റ് സ്ഥലത്താണ് അംഗനവാടി നിർമ്മിച്ചത്.
