ഗ്രാമ വാർത്ത.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടന്റെ ഈ മാസത്തെ ഓണറേറിയം അകാലത്തിൽ ചരമമണഞ്ഞ ബിജെപി പ്രവർത്തകന്റെ കുടുംബത്തിന് നൽകുന്നതിനുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ ആലയിലിനും ജനറൽ സെക്രട്ടറി ബെന്നി അറക്കലിനും കൈമാറി. ചടങ്ങിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ നെടുയിരിപ്പിൽ, ഷാജി ആലുങ്ങൽ, പ്രേമദാസ് പുളിക്കൽ, ശശി കുട്ടംപറമ്പത്ത് എന്നിവർ പങ്കെടുത്തു. ഭഗീഷ് പുരാടന്റെ ഇത് ഉൾപ്പെടെ നാലര വർഷത്തെ ഓണറേറിയവും സേവന പ്രവർത്തനങ്ങൾക്കായി നൽകി

വരുന്നത്