ആരോഗ്യംഗ്രാമ വാർത്ത.
കായകൽപ്പം അവാർഡ് ഏറ്റുവാങ്ങി.തളിക്കുളം ഗ്രാമ പഞ്ചായത്ത്

കായകൽപ്പം അവാർഡ് ഏറ്റുവാങ്ങി
2022- 23 വർഷത്തെ സംസ്ഥാന തല കായകൽപ്പ പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി.വീണ ജോർജിൽ നിന്നും തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിതയും ആശുപത്രി അധികൃതരും ചേർന്ന് ഏറ്റുവാങ്ങുന്നു
ആരോഗ്യ, ആരോഗ്യാനുബന്ധ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ആർദ്ര കേരള പുരസ്കാരം. .



